ജാര്‍ഖണ്ഡില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു.ജമ്മുകശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം.

ജമ്മുകശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയോട് ചേര്‍ന്ന രജൗറി ജില്ലയിലെ നൗഷേറയിലാണ്  കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ഷെല്ലാക്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.