ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ദീര്‍ഘദൂര സബ്‌സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഒഡീഷയിലെ ചാന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു.

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ദീര്‍ഘദൂര സബ്‌സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഒഡീഷയിലെ ചാന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. ഇത് മിസൈലിന്റെ വികസന വേളയിലെ ആറാം പറക്കല്‍ പരീക്ഷണമാണ്. വളരെ താഴ്ന്ന ഉയരത്തില്‍ ബൂസ്റ്റ് – ക്രൂയിസ് ഘട്ടങ്ങളുടെ ആവര്‍ത്തനക്ഷമത പരീക്ഷിക്കുന്നത് ലക്ഷ്യം വച്ചുള്ളതാണ്  ഇന്ന് നടന്ന പറക്കല്‍. വളരെ ഉയരത്തില്‍ സമുദ്രയാത്ര നടത്തുന്നതിനുള്ള കഴിവ് മിസൈല്‍ തെളിയിച്ചിട്ടുണ്ട്.