ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാന്‍-ഡല്‍ഹി പോരാട്ടം.

ഐ പി എല്ലില്‍ ഇന്ന് ഒരു മത്സരം.
ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം.
ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്‍ ജയം.
മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴസ് ഹൈദരാബാദ് ഒന്‍പത് വിക്കറ്റിന് വിജയിച്ചു.