ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം ഇന്ന് ചെന്നൈയില്‍.

ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്,
സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.
നേരത്തെ നടന്ന മത്സരത്തില്‍ ചന്നൈ ആറ് വിക്കറ്റിന് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു.