ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിനമായ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണമടക്കം നാല് മെഡലുകള്‍ നേടി

ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിനമായ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണ്ണമടക്കം നാല് മെഡലുകള്‍ നേടി