ഏഷ്യാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു, സൈനാ നെഹ്‌വാള്‍, സമീര്‍ വര്‍മ്മ എന്നിവര്‍ക്കിന്ന് ക്വാര്‍ട്ടര്‍ പോരാട്ടം.

ഏഷ്യാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു, സൈനാ നെഹ്‌വാള്‍, സമീര്‍ വര്‍മ്മ എന്നിവര്‍ക്കിന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. ചൈനയിലെ വുഹാനിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  ക്വാര്‍ട്ടറില്‍ സിന്ധു ചൈനയുടെ കായ് യന്യാനെ നേരിടും. ജപ്പാന്റെ ലോക നാലാം നമ്പര്‍താരം അക്കാനെ യമാഗുച്ചിയെയാണ് ക്വാര്‍ട്ടറില്‍ സൈന നേരിടുന്നത്.