യു.എസ്.മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ അടുത്തവര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചു

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ മത്സരിക്കും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 76-കാരനായ അദ്ദേഹം അമേരിക്കയുടെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.