ഗ്രാമവികസനം ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ

കൃഷിക്കmcpw kmt¦തിക വിദഗ്ദ്ധരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ശാസ്ത്ര സാങ്കേതിക മേഖലയിലൂടെയുള്ള ഗ്രാമവികസനം ആവശ്യമാണ്; കാര്‍ഷിക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള Kh¬saânsâ പ്രധാന ലക്ഷ്യവും ഇതാണ്. വിള ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കച്ചവട X{´§Ä¡pw ഗ്രാമീണ ഉപജീവന രീതികള്‍ വൈവിധ്യവത്കരിക്കുന്നതിനും നിരവധി പുതിയ കണ്ടുപിടുത്തങ്ങള്‍ ഇതിനകം സഹായിച്ചിട്ടുണ്ട്. കൃഷിക്കാരും

þ2þ
നവീന kmt¦XnI വിദഗ്ദ്ധരും തമ്മിലുള്ള നിലവിലെ അന്തരം ഇത്തരം കണ്ടു]nSn¯§fpsS ഭാഗിക പര്യവേക്ഷണത്തിന് മാത്രമേ കാരണമായുള്ളു. അതുകൊണ്ടുതന്നെ ഈ അന്തരം നികത്തേണ്ടതുണ്ട്.
കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കണ്ടെത്താനും വിള ഉല്‍പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും മെച്ചപ്പെടുത്താനുമുള്ള പുതിയ രീതികള്‍ അവലംബിക്കാന്‍ ഉപരാഷ്ട്രപതി ശാസ്ത്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഗാര്‍ഹിക ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കര്‍ഷകര്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ രാജ്യത്തിന്റെ ക്ഷേമത്തിന് കര്‍ഷകര്‍ നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിളകളെ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവും കുറഞ്ഞ ജല ഉപഭോഗവുമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇന്ന് നാം നേരിടുന്ന പ്രധാന ആശങ്കകളാണ്, ഇത് കാലാവസ്ഥയെ പ്രവചനാതീതമായി ബാധിക്കുകയും ചില സമയങ്ങളില്‍ വന്‍ നാശമുണ്ടാക്കുകയും ഭക്ഷ്യ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. പ്രകൃതിയുടെ തിരിച്ചടി മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് ഉപരാഷ്ട്രപതി ശാസ്ത്രജ്ഞരോട് ആരാഞ്ഞു.
കാര്‍ഷിക ശൃംഖലയിലുടനീളം ഗുണനിലവാരവും അളവും ഉയര്‍ത്തുന്നതില്‍ സംയോജിത ശ്രമങ്ങളും സാങ്കേതികവിദ്യയുടെ നിര്‍ണായക പങ്കും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഉത്പാദന
þ3þ
ഘട്ടത്തിനു മുന്‍പും ഉത്പാദനത്തിനു ശേഷവും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ഈ രീതി പ്രയോജനമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി ബംഗളൂരുവില്‍ 107-ാമത് ഫാര്‍മേഴ്‌സ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ചു. ഇത് കര്‍ഷക കേന്ദ്രീകൃതമായതിനാല്‍ കര്‍ഷക സമൂഹത്തിന് വലിയ പ്രോത്സാഹനമായിരുന്നു. അത്തരമൊരു പ്ലാറ്റ്‌ഫോമില്‍ നിന്ന് കൃഷിക്കാര്‍ക്ക് വളരെയധികം പ്രയോജനം നേടാന്‍ കഴിയും, കാരണം ശാസ്ത്രജ്ഞരുടെ കര്‍ഷക ഇടപെടലുകള്‍ക്ക് പുതുമയാര്‍ന്ന അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും, ഇത് പൊതുവേ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഫാര്‍മേഴ്‌സ് സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള 120 ഓളം കര്‍ഷകരും അവരുടെ പുതിയ കണ്ടു]nSp¯§fpw ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു.

തയ്യാറാക്കിയത് : ബിമന്‍ ബസുശാസ്ത്ര അവലോകകന്‍
വിവരണം : ദീപു എസ്.എല്‍