മധ്യദൂര ആണവ ശക്തി നിരോധന ഉടമ്പടി വിഷയത്തില്‍ റഷ്യ-അമേരിക്ക തര്‍ക്കം മു...

മധ്യദൂര ആണവ ശക്തി നിരോധന ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. 1987-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും റഷ്...

ഝാര്‍ഖണ്ഡിലെ കന്‍ഖാറില്‍ ജലവൈദ്യുത പദ്ധതിയ്ക്കും മണ്ഡല്‍ഡാം പദ്ധതിയ്ക്...

പ്രധാനമന്ത്രി നരേന്ദ്രമോദി ജാര്‍ഖണ്ഡിലെ കന്‍ഖാറില്‍ ജലവൈദ്യുത പദ്ധതിയ്ക്കും മണ്ഡല്‍ഡാം പദ്ധതിയ്ക്കും തുടക്കം കുറിച്ചു. മണ്ഡല്‍ഡാം പദ്ധതിയിലൂടെ ഝാര്‍ഖണ്ഡിലെയും ബിഹാറിലെയും 11,000 ഹെക്ടര്‍ കൃഷിയിടങ്ങള്...

27-ാമത് ലോക പുസ്തക മേളയ്ക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി....

27-ാമത് ന്യൂഡല്‍ഹി ലോക പുസ്തക മേളയ്ക്ക് പ്രഗതി മൈതാനിയില്‍ തുടക്കമായി. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ 9 ദിവസത്തെ മേള ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന ആവശ്യമുള്ള വായനക്കാര്‍ എന്നത...

വളരെ ചെറിയ പ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി ലോക ചാമ്പ്യന്മ...

ഡല്‍ഹി പോലീസിന്റെ കുടുംബക്ഷേമ സൊസൈറ്റി സംഘടിപ്പിച്ച മിഷന്‍ ഒളിമ്പിക്‌സ് സ്‌പോട്‌സ് മീറ്റ്-2019 ന്യൂഡല്‍ഹിയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ്. കായികമന്ത്രാല...

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗസില്‍ ഓസ്...

സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ഇന്നിഗ്‌സില്‍ ഓസ്‌ട്രേലിയ പതറുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന...

106-ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ജലന്ധറില്‍ ഇന്ന് പ്രധാനമന്ത്രി ഉ...

106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് പഞ്ചാബിലെ ജലന്ധറില്‍ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന 5-ാമത്തെ ശാസ്ത്ര കോണ്‍ഗ്രസ്സാണി...

ജമ്മു-കശ്മീരില്‍ ഗുല്‍ഷണ്‍പോറ ത്രാള്‍ മേഖലയില്‍ രണ്ട് ഭീകരരെ സുരക്ഷാസേ...

ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഗുല്‍ഷണ്‍പോറ ത്രാള്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര...

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഗവണ്‍മെന്റിന്റ...

ഹര്‍ത്താല്‍ പ്രഖ്യാപിച്ചശേഷമുള്ള സംഘര്‍ഷത്തില്‍ 79 കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഏഴു പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ...

സിഡ്‌നിയില്‍ ചരിത്രവിജയം തേടി ഇന്ത്യ ; ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ...

സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്ര ജയം തേടി ഇന്ത്യ. ഓസീസിനെതിരായ നാലാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്...