ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനൊരുങ്ങി – ഇന്ത്യ...

ഏപ്രില്‍ 11 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം തയ്യാറെടുത്തു കഴിഞ്ഞു. ഏപ്രില്‍ – മെയ് മാസങ്ങളില്‍ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ തൊള...

എഫ്.എ.റ്റി.എഫ് സംഘത്തിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം...

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ആഗോള മാനങ്ങള്‍ പാകിസ്ഥാന്‍ കൈവരിച്ചിട്ടുണ്ടോ എന്നത് വിലയിരുത്തുന്തിന് വേണ്ടി, നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയിടുന്ന അച്ചടക്ക സമിതിയായ ഫി...

സുസ്ഥിര ഭാവിക്കായി ലോകം രൂപരേഖ തയ്യാറാക്കുന്നു....

ലോകം പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മലിനവും, പെട്ടെന്നു ചൂടാകുന്നതും, നിസാര ഗ്രഹവുമായ ഭൂമിയെ സംരക്ഷിക്കാനായി. കൂടാതെ കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള സമൂലമായ മാറ്റത്തിനും വേണ്ടി അടിത്തറ പാകുകയും ചെയ്തു...

ശാസ്ത്രരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം...

ശാസ്ത്ര സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറുന്ന ഇന്ത്യ ഇപ്പോള്‍ അടിസ്ഥാന ഗവേഷണത്തോടൊപ്പം പ്രായോഗിക ഗവേഷണത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയാണ്. ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളെ പരീക്ഷണശാലകളില്‍ മാത്രമൊത...

സിറിയയില്‍ ഡെയേഷിന് അന്ത്യം കുറിക്കുമോ?...

  അതിമനോഹരമായ യൂഫ്രട്ടീസ് താഴ്‌വരയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ബാഗോസ് നഗരവും പിടിച്ചെടുത്തതായി അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ സേന ഇക്കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിക്കുകയുണ്ടായി. ഡെയേഷ് എന്നറിയപ...

ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാനു മേല്‍ അന്താരാഷ്ട്ര സമ്മര...

സഹകരണത്തിനായി പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ഫെഡറിക്ക മോഘെറിനിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയും തമ്മില്‍ ചര്‍ച്ചകള്‍ക്ക് ധാരണയായി. പാകി...

ഗോലന്‍ ഹൈറ്റ്‌സ് വിഷയത്തിലെ നിലപാടില്‍ സമൂല മാറ്റം വരുത്തി യു.എസ്....

ഇസ്രായെലിനെ സംബന്ധിച്ച യു.എസ് നയത്തിന്മേലുളള അടിസ്ഥാനപരമായ മാറ്റം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കേവലം 35 വാക്കുകളുളള ഒരു ട്വീറ്റിലൊതുക്കിയിരിക്കുന്നു. ഗോലന്‍ ഹൈറ്റ്‌സിനെ സംബന്ധിച്ച് ഏകദേശം ...

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക...

ഭീകരതയ്‌ക്കെതിരെ ശക്തവും ദൃഢവുമായ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയ്‌കെതിരെ ഈ അടുത്തകാലത്ത് പാകിസ്ഥാന്‍ ഭീകരാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിര...

അഫ്ഗാനിസ്ഥാന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവച്ചു...

അഫ്ഗാനിസ്ഥാന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ്, തീരുമാനിച്ചതില്‍ നിന്നും രണ്ടു മാസം കഴിഞ്ഞ് നടത്തുമെന്ന് അഫ്ഗാന്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ ഹവാ അലം നുറിസ്താനി പറഞ്ഞു. നിലവില്‍, സെപ്തംബര്‍ 28ല...

ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഫ്രാന്‍സ്...

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്ത് പകരും. ഐക്യര...