രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ നിയമിച്ചുകൊ...

ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി. ലോക്പാല്‍ സമിതിയെ നിയോഗിച്ചുകൊ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ...

സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്...

പ്രതിരോധസേനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ രാഷ്ട്രീയ...

റിയല്‍ എസ്റ്റേറ്റ് മേഖല പുതിയ നികുതി ഘടനയിലേക്ക് മാറ്റുന്നതിനുള്ള പദ്ധ...

റിയല്‍ എസ്റ്റേറ്റ് മേഖല പുതിയ നികുതി ഘടനയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിക്ക്  ജി.എസ്.റ്റി. കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍പ്പിട സമുച്ചയപദ്ധതികള്‍ക്ക് പുതിയ നികുതി ഘടന...

സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിന...

അഞ്ചാമത് സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. നേപ്പാളിലെ ബിരാത് നഗറില്‍ ഉച്ചയ്ക്ക് ശേഷം 2.45 നാണ് മത്സരം. ആദ്യ സെമിയില്‍ നേപ്പാള്‍ ശ്രീലങ്കയെ നേരിടും. ...

13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന രണ്ടാംഘട്ട ...

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഘട്ടങ്ങളിലെ വിജ്ഞാപനം പുറത്ത് വന്നതോടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. വിശദാംശങ്ങളുമായി ശ്രീലത (വോയിസ്) 13 സംസ്ഥാനങ്...

ഡി എം കെ യുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. നികുതിവരുമാനത്...

ഡി എം കെയുടെ പ്രകടന പത്രിക പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ പുറത്തിറക്കി. നികുതി വരുമാനത്തിന്റെ 60 ശതമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കിടുന്നതിനെ തന്റെ പാര്‍ട്ടി അനുകൂലിക്കുന്നതായി ശ്രീ സ്...

വിശിഷ്ട സേവനത്തിനുള്ള സേനാ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ...

ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സേനാംഗങ്ങള്‍ക്ക് വിശിഷ്ഠ സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സി.ആര്‍.പി.എഫിലെ സിപ്പോയ് വിജയ്കുമാറിനും, കോണ്‍സ്റ്റ...

അബുദാബിയില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 50 സ്വര്‍ണ്ണം ഉള്‍പ്പെടെ ഇന്...

അബുദാബിയില്‍  സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍  ഇന്ത്യയ്ക്ക് ഇതുവരെ 188 മെഡലുകള്‍ ലഭിച്ചു. 50 സ്വര്‍ണം, 63 വെള്ളി, 75 വെങ്കലം, എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.  ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരങ്ങള...

അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക...

അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറിന് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. സംസ്‌ക്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പനാജിയിലെ മിരാമര്‍ കടല്‍ത്തീരത്ത് നടന്നു....

ഗോവയില്‍ പുതിയ മുഖ്യമന്ത്രിക്കായി ബി.ജെ.പി.യും സഖ്യകക്ഷികളും ചര്‍ച്ച ത...

ഗോവയില്‍ അധികാരം നിലനിറുത്താനായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി.ജെ.പി. തിരക്കിട്ട ശ്രമം തുടങ്ങി. അതേസമയം മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഗവര്...