റഫേല്‍ വിധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ആരോ...

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. സുപ്രീംകോടതി വിധി തെറ്റായരീതിയില്‍ വ്യാഖ്യാനിച്ചതിന് ബി.ജെ.പി ന...

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ...

ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമായുമുണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്ര...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള വോട്ടെടുപ്പ് നാളെ ; 11...

13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാംഘട്ടത്തില്‍ നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ അടക്കം 116 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. പരസ്യപ്രചാരണം ഇന്നലെ അവ...

ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 290 ആയി ; അന്വേഷണത...

ശ്രീലങ്കയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ലങ്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. സംഭവത്തെ കുറിച്ച് സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജ...

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം ഇന്ത്യയ്ക്ക് അഞ്ച് മെ...

ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ അഞ്ച് മെഡലുകള്‍ നേടി. ജാവലിന്‍ ത്രോയില്‍ അന്നുറാണിയും, മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ അവിനാശ് സേബി...

ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാന്‍-ഡല്‍ഹി പോരാട്ടം....

ഐ പി എല്ലില്‍ ഇന്ന് ഒരു മത്സരം. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌...

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ മൂന്ന് ഇന്...

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളില്‍ മരണ സംഖ്യ 215 ആയി, 469 പേര്‍ക്ക് പരിക്ക്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്രിസ്ത്യന്‍ ദേവാലയങ്ങളിലുമാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവര...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പ...

മൂന്നാംഘട്ട വോട്ടെടുപ്പിന്റ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 3-ാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 116 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിച്ചു. ...

ഐപിഎൽ: അവസാന പന്തിൽ സിക്സർ പറത്തിയത് വിജയലക്ഷ്യം...

ഐ.പി. എല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 9 വിക്കറ്റ് വിജയം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159...

സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ്, സര്‍വ്വീസസിനെ ...

സന്തോഷ്‌ട്രോഫി ഫൈനലില്‍ സര്‍വ്വീസസ് പഞ്ചാബിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 1-0. സെമി ഫൈനലില്‍ എട്ട് തവണ ചാമ്പ്യന്മാരായ പഞ്ചാബ് അഞ്ച് തവണ ചാമ്പ്യന്മാരായ ഗോവയെ 2-1 ന് തോല്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ...