സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ്, സര്‍വ്വീസസിനെ ...

സന്തോഷ്‌ട്രോഫി ഫൈനലില്‍ സര്‍വ്വീസസ് പഞ്ചാബിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 1-0. സെമി ഫൈനലില്‍ എട്ട് തവണ ചാമ്പ്യന്മാരായ പഞ്ചാബ് അഞ്ച് തവണ ചാമ്പ്യന്മാരായ ഗോവയെ 2-1 ന് തോല്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ...

ഛത്തീസ്ഗഡ്ഡില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലില്‍ രണ്ട് മാവോയിസ്റ്...

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചു. ജില്ലാ പോലീസുമായും പ്രത്യേക സേനാ വിഭാഗവുമായും നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ മാവോയിസ്റ്റ് ...

ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ...

ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ഒരു റിപ്പോര്‍ട്ട്. കുരിശില...

ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പള്ളികളിലും നടന്ന ബോംബ് സ്‌ഫോടന...

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 105ലേറെ പേര്‍ മരിച്ചു. 400 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സ്‌ഫോടന പരമ്പര. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാ...

ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്...

ഐപിഎല്‍-ല്‍ ഇന്നു നടന്ന ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ ഏഴുപന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലേക്കുള്ള പ്രചാരണം ഉച്ചസ്ഥായ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലേക്കുള്ള പ്രചാരണങ്ങള്‍ ഉച്ചസ്ഥായിയില്‍. നാളെ കൊട്ടിക്കലാശം. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 മണ്ഡലങ്ങള്‍...

എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ അഴിമതിയും ജാതി-മത രാഷ്ട്രീയവും അവസാനിപ...

രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ തന്റെ പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് ബിഹാറിലെ സുപൗളിലും മാധേപൂരിലും നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ജെ ഡി യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പറഞ്ഞു. ഖഗാ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. മോദി-ജേണി ഓഫ് എ കോമണ്‍ മാന്‍ എന്ന പരമ്പരയാണ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പ...

മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്...

ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടി പൂർണ്ണമായും ഉണ്ടായിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 116 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ വോട്...

രാജ്യത്തിന്റെ വികസന മാതൃക എല്ലാവർക്കുമായി എല്ലാവരുടെയും സുരക്ഷയും സുരക...

വീണ്ടും അധികാരത്തിൽ വന്നാൽ എൻഡിഎ സർക്കാർ നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോഡി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ ...