ബീഹാറിലെ ജമുയിയിലുള്ള പോളിംഗ് ബൂത്തിൽ റീപ്ലോളിങ് തുടരുകയാണ്...

ബിഹാറിൽ ജുമയൂ പാർലമെൻററി മണ്ഡലത്തിൽ ശക്തമായ സുരക്ഷാ സംവിധാനത്തിൽ ഒരു പോളിംഗ് ബൂത്തിൽ സമാരംഭിക്കുകയാണ്. 35 ശതമാനം വോട്ടുമാത്രമാണ് വോട്ടു ചെയ്തത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഏപ്രിൽ 11 ന് വോട്ടഭ്യർത്ഥന കാരണ...

ഐ പി എല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെയും, ഡല്‍ഹ...

ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകിട്ട് നാലു മണിക്ക് ജയ്പൂരിലാണ് മത്സരം. രാത്രി 8ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക...

ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയില്‍ നിന്ന് ഇന്ത്യാക്കാര്‍ മടങ്ങണമെന്ന് ...

ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയിലെ ട്രിപോളിയിലുള്ള ഇന്ത്യാക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.  ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് കലാപ ബാധിത സ്ഥലങ്ങളില്‍ എത്തിപെടാന്‍ ആവാത്ത സ്ഥിതിയാണ്...

രാജ്യത്തിന്റ് സാമ്പത്തിക സുരക്ഷിതത്വം എന്‍ഡിഎ ഗവണ്‍മെന്റ് അവഗണിച്ചതായി...

സ്ത്രീ ശാക്തീകരണത്തില്‍ സാമ്പത്തിക സാക്ഷരതയ്ക്കും ഊന്നല്‍ നല്‍കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. സാമ്പത്തിക മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള...

ചരക്ക് സേവന നികുതിയിലൂടെ വ്യാപാര രംഗം കൂടുതല്‍ സുതാര്യമായതായി പ്രധാനമന...

ജി.എസ്.റ്റി സംവിധാനം രാജ്യത്തെ വ്യാപാര മേഖലയെ കൂടുതല്‍ സുതാര്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി.  സംസ്ഥാനങ്ങളുടെ വരുമാനം ഇതിലൂടെ 1.5 മടങ്ങ് വര്‍ദ്ധിച്ചു.  അംഗീകൃത വ്യാപാരികളുടെ എണ്ണം ഇരട്ടിയായതാ...

രാജ്യം തെരഞ്ഞെടുപ്പ്പ്രചരണച്ചൂടില്‍ കേരളത്തില്‍ ഉള്‍പ്പടെ മൂന്നാംഘട്ട ...

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന രാജ്യത്തെ 116 മണ്ഡലങ്ങളില്‍  പ്രചാരണം അവസാന ഘട്ടത്തിലാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 116 മണ്ഡലങ്ങളിലേക്ക...

ലോക്‌സഭ തെരഞ്ഞെടുപ്പ് മൂാംഘ’ത്തിന്റെ പ്രചാരണം ഉച്ചസ്ഥായിയില്‍; ക...

മുതിര്‍ ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി വടക്കന്‍ കര്‍ണ്ണാടകയിലെ ബാഗല്‍കോ’ിലും ചിക്കോടിയിലും കേരളത്തിലെ തിരുവനന്തപുരത്തും ഇലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി...

വിശ്വാസ വോ’് നേടാനായില്ല, ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മൈഗ ഗവമ...

ങഅഘക ഏഛഢഠ. ഞഋടകഏച ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ പ്രധാനമന്ത്രി സൗമോയ്‌ലൗ ബൗബിയേ മൈഗ രാജി വച്ചു. വിശ്വാസ വോ’െടുപ്പില്‍ പരാജയപ്പെ’തിനെ തുടര്‍ാണ് മൈഗ ഗവമെന്റ് രാജി വച്ചത്. രാജ്യത്ത് തുടരു അക്...

ഐപിഎല്ലില്‍ ഇ് കൊല്‍ക്കത്ത -ബാംഗ്‌ളൂര്‍ പോരാ’ം. കജഘ ഇൃശരസല,േഗീഹസ...

ഐപിഎല്‍ ല്‍ ഇ് നടക്കു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ നേരിടും. ഇലെ നട മത്സരത്തില്‍  ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ്  40 റസിന് പരാജയപ്പെടുത്തി. ടോസ്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ പൊതുവ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 2-ാം ഘട്ടത്തില്‍ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ 38 ഉം കര്‍ണ്ണാടകയിലെ 14 ഉം മഹാരാഷ്ട്രയിലെ 10 ഉം ഉത്തര്‍പ്രദേശിലെ 8 ഉം അസം, ബിഹാര്‍, ഒറീസ എന്നിവിടങ്ങ...