രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്കുണ്ടെ...

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാപ്രദേ ശിലെ ബി.ജെ.പി. പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിംഗി ലൂടെ അഭിസംബോധന ചെയ്യവെയാണ് അ...

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യ...

റാഫേല്‍ കരാര്‍ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  റാഫേല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച യില്‍ ഇടപെട്ട് സംസാരിക്കുകയാ...

ജമ്മുകാശ്മീരില്‍ കഴിഞ്ഞ വര്‍ഷം ഭീകരവിരുദ്ധ നടപടികളില്‍ 250 ഭീകരര്‍ കൊല...

ജമ്മുകാശ്മീരില്‍ കഴിഞ്ഞ വര്‍ഷം ഭീകരവിരുദ്ധ നടപടികള്‍ ക്കിടെ 250 തിലധികം ഭീകരര്‍ കൊല്ലപ്പെടുകയും 45 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്തു.  സംസ്ഥാ നത്തെ ഭീകരവിരുദ്ധ നടപടികളില്‍ പോയ വര്‍ഷം...

ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ഏകദിനം നാളെ സിഡ്‌നിയില്‍....

ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള നാലാമത്തെതും അവസാന ത്തെയും ക്രിക്കറ്റ് ടെസ്റ്റ് നാളെ സിഡ്‌നിയില്‍ തുടങ്ങും. പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിട്ട് നില്‍ക്കുകയാണ്. മെല്‍ബ ണിലെ വിജയത്തോടെ ബോര്‍ഡര്‍ –...

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ . നിലപാടില്...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ വ്യവസ്ഥകളും അസാധുവാക്കുന്നതാണ്  ബില്‍. മൂന്ന് വര്‍ഷം വരെ ...

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി . ശുദ്ധിക്രിയയ്ക്ക് ശേഷം നട...

രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് ശുദ്ധികലശം നടത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനക ദുര്‍ഗ്ഗയുമാണ് ദര്‍ശനത്തിനെത്തിയത്. ശബരിമലയില്‍ ...

ഐഎസ് ആര്‍ ഒ യുടെ സംവാദ് പരിപാടിക്ക് തുടക്കമായി. യുവാക്കളില്‍ ശാസ്ത്രബോ...

രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവുമായി ആശയ വിനിമയം നടത്തുന്ന സംവാദ് പരിപാടിക്ക് ഐ.എസ്.ആര്‍.ഒ. തുടക്കമിട്ടു. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് രാജ്യത്തെ യുവാക്കളില്‍ അവബോധ മുണ്ടാക്കുകയാണ് ലക്ഷ്യം. ബംഗളൂരുവില...

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ്, ...

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ കേ...

സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്ഷായ്‌ക്കെതിരെ കുറ്റം ച...

സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് 2010 ല്‍ സി ബി ഐയെ സ്വാധീനിച്ച് കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണെന്ന് ബി ജെ പി ആരോപിച്ചു. അന്നത്തെ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷായെ കുടുക്കാന്...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ശക്തികേന്ദ്രമായ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ പ്രത്...

അഫ്ഗാനിസ്ഥാനില്‍ ഐ.എസ്.ഭീകരര്‍ക്കെതിരെ പ്രത്യേക സേന നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് സേന ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്. അച്ചിന്‍ ജില്ലയില്‍ ആധുന...