കേരളത്തില്‍ വനിതാമതില്‍ ചരിത്രവിജയമെന്ന് മുഖ്യമന്ത്രി. പൊതുസമൂഹം തള്ളി...

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണ സന്ദേശവുമായി ലക്ഷക്കണക്കിന് വനിതകളെ പങ്കെടുപ്പിച്ച് കേരളത്തില്‍ വനിതാ മതില്‍ ഉയര്‍ന്നു. വൈകിട്ട് നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് വനിതാ മതിലിന് തുടക്കമായത്. നാലു മ...

ചരക്ക് സേവന നികുതി കുറയ്ക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. 23 ഇനം സാധ...

23 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാനുള്ള ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സിനിമ ടിക്കറ്റ്, ടി.വി, ക്യാമറ, കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാ...

പുതുതായി രൂപീകരിച്ച തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് റ്റ...

പുതുതായി രൂപീകരിച്ച തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് റ്റി.ബി.എന്‍. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന, ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്. എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത...

നാല് പൊതുമേഖലാ ബാങ്കുകളിലേയ്ക്കായി 11 ആയിരം കോടി രൂപയുടെ മൂലധനം അനുവദി...

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ക്കായി  ഗവണ്‍മെന്റ് 10,882 കോടി രൂപ അനുവദിച്ചു. യുകോ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളിലാണ് മൂലധനം നിക്ഷേപം നടത്തിയത്. പുനര്‍ മൂലധന നിക്ഷേപത്ത...

ബോളിവുഡ് നടനും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു....

മുതിര്‍ന്ന ബോളിവുഡ് അഭിനേതാവും എഴുത്തുകാരനുമായ ഖാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസായിരുന്നു. കാനഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രോഗ്രസീവ് സൂപ്പര്‍ ന്യൂക്ലിയര്‍ പാഴ്‌സി എന്ന രോഗം ബാധിച്ച് ഓര്‍മ്മ ശ...

പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു; ലോകസഭയും രാജ്യസഭയും ...

റഫേല്‍ വിമാന ഇടപാട്, കാവേരി ജലം എന്നിവ ഉന്നയിച്ചായിരുന്നു പ്രതിപക്ഷം ഇരുസഭകളിലും ബഹളം വെച്ചത്. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ഇന്ന് അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവതരിപ്പിക്കാനായില്ല. മുത്...

ധനകമ്മി നികത്താന്‍ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം ആവശ്യമില്ലെന്ന് ക...

രാജ്യത്തെ ധനക്കമ്മി നികത്താന്‍ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം ആവശ്യമില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. ഇതു സംബന്ധിച്ച പ്രതിപക്ഷ ആരോപണം തള്ളിയ ശ്രീ.ജെയ്റ്റ്‌ലി ധനക്കമ്മി പരിഹരിക്കുന്നതില്‍...

കാര്‍ഷിക വായ്പാ വിതരണം നാലു വര്‍ഷത്തിനുള്ളില്‍ 57 ശതമാനം വര്‍ധിച്ച് 11...

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ വായ്പാ വിതരണം 57 ശതമാനം വര്‍ദ്ധിച്ച് 11 ലക്ഷം കോടി രൂപയായതായി കേന്ദ്രകൃഷി മന്ത്രാലയം. കാര്‍ഷിക വായ്പാ സബ്‌സിഡി ഒന്നര ഇരട്ടി വര്‍ദ്ധിച്ച് 15000 കോടി രൂപയായതായും മന്ത്രാലയ...

ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റിലും പേമാരിയിലും 68 മരണം....

ഫിലിപ്പീന്‍സില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 68 മരണം. കൊടുങ്കാറ്റ് കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായി. 19 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 40,000...